ഹൗതികൾ അയച്ച ഡ്രോണുകളെ സൗദി തകർത്തു
ഹൗതികൾ അയച്ച ഡ്രോണുകളെ സൗദി തകർത്തു
Friday, June 14, 2019 11:25 PM IST
റി​​​യാ​​​ദ്: യെ​​​മ​​​നി​​​ലെ ഹൗ​​​തി വി​​​മ​​​ത​​​ർ അ​​​യ​​​ച്ച അ​​​ഞ്ചു ഡ്രോ​​​ണു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത​​​താ​​​യി സൗ​​​ദി അ​​​റി​​​യി​​​ച്ചു. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സൗ​​​ദി​​​യി​​​ലെ അ​​​ബാ വി​​​മാ​​​ന​​​ത്താ​​​വ​​​ളം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഡ്രോ​​​ണു​​​ക​​​ൾ വ​​​ന്ന​​​ത്. ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പ് ഇ​​​തേ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഹൗ​​​തി​​​ക​​​ൾ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ക്കാ​​​രി അ​​​ട​​​ക്കം 26 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.