പേമാരി: വിയറ്റ്നാമിൽ മരണം 114
Thursday, October 22, 2020 11:37 PM IST
ഹാ​നോ​യ്: സെ​ൻ​ട്ര​ൽ വി​യ​റ്റ്നാ​മി​ൽ ഈ ​മാ​സ​ം ആദ്യം ​മു​ത​ലുണ്ടായ പേ​മാ​രി​യി​ൽ 114 പേ​ർ മ​രി​ച്ച​താ​യി രാ​ജ്യ​ത്തെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു. 21 പേ​രെ കാ​ണാ​താ​യി. മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.