ഹാരിയും മേഗനും സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്നു
ഹാരിയും മേഗനും സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്നു
Monday, January 11, 2021 12:05 AM IST
ല​​​​ണ്ട​​​​ൻ: ഹാ​​​​രി രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നും ഭാ​​​​ര്യ മേ​​​​ഗ​​​​നും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. രാ​​​​ജ​​​​കീ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദിത്വങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് വി​​​​ട്ട് ഒ​​​​രു വ​​​​യ​​​​സു​​​​ള്ള മ​​​​ക​​​​ൻ ആ​​​​ർ​​​​ച്ചി​​​​ക്കൊ​​​​പ്പം ബ്രി​​​​ട്ട​​​​നു പു​​​​റ​​​​ത്ത് ജീ​​​​വി​​​​ക്കാ​​​​ൻ ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​രു​​​​വ​​​​രും ട്വി​​​​റ്റ​​​​ർ, ഫേ​​​​സ്ബു​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ദ ​​​​സ​​​​ൺ​​​​ഡേ ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. മേ​​​​ഗ​​​​ന്‍റെ രാ​​​​ജ്യ​​​​മാ​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് പു​​​​തി​​​​യ നീ​​​​ക്ക​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.