ഖനിയിൽ സ്ഫോടനം; ഒന്പതു മരണം
Friday, December 9, 2022 10:31 PM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ കൽക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒന്പതു പേർ മരിച്ചു. പടിഞ്ഞാറൻ സമുത്ര പ്രവിശ്യയിലായിരുന്നു സംഭവം. രണ്ടു പേർക്കു പരിക്കേറ്റു. കാണാതായ ഒരാൾക്കായി തെരച്ചിൽ നടക്കുന്നു.