ശ്രീലങ്കയ്ക്കു ലീഡ്
Thursday, November 15, 2018 11:56 PM IST
കാന്‍ഡി: റോഷന് സില്‍വയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ 46 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 290നെതിരേ ബാറ്റ് ചെയ്ത ശ്രീലങ്ക 336ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച് ഒരോവര്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് സ്കോര്‍ബോര്‍ഡ് തുറന്നിട്ടില്ല.