ജംഷഡ്പുരിനു സമനില
ജംഷഡ്പുരിനു സമനില
Monday, December 9, 2019 11:32 PM IST
ജം​ഷ​ഡ്പു​ര്‍: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി - ജം​ഷഡ്പു​ര്‍ എ​ഫ്‌​സി മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ജം​ഷ​ഡ്പു​രി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ ചെ​ന്നൈ​യി​നെ 26-ാം മി​നി​റ്റി​ല്‍ നെ​റി​ജ​സ് വാ​ല്‍സ്‌​കി​സ് മു​ന്നി​ലെ​ത്തി​ച്ചു. ഈ ​ഗോ​ളി​ല്‍ മ​ത്സ​രം പൂ​ര്‍ത്തി​യാ​കു​മെ​ന്നു തോ​ന്നി​യ അ​വ​സ​ര​ത്തി​ല്‍ ചെ​ന്നൈ​യി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഐ​സ​ക് ജം​ഷ​ഡ്പു​രി​ന് സ​മ​നി​ല ന​ല്കി. പോ​യി​ന്‍റ് നി​ല​യി​ല്‍ ജം​ഷ​ഡ്പു​ര്‍ നാ​ലാ​മ​തും ചെ​ന്നൈ​യി​ല്‍ ഒ​മ്പ​താം സ്ഥാ​ന​ത്തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.