ശ്രീ​​​ല​​​ങ്ക​​​ന്‍ പ​​​ര്യ​​​ട​​​നം ജൂ​​​ലൈ 13 മു​​​ത​​​ല്‍
ശ്രീ​​​ല​​​ങ്ക​​​ന്‍ പ​​​ര്യ​​​ട​​​നം ജൂ​​​ലൈ 13 മു​​​ത​​​ല്‍
Tuesday, June 8, 2021 12:03 AM IST
മും​​​ബൈ: ലി​​​മി​​​റ്റ​​​ഡ് ഓ​​​വ​​​ര്‍ ക്രി​​​ക്ക​​​റ്റി​​​നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ര​​​ണ്ടാം നി​​​ര​​​യു​​​ടെ ശ്രീ​​​ല​​​ങ്കൻ പ​​​ര്യ​​​ട​​​നം ജൂ​​​ലൈ 13 മു​​​ത​​​ല്‍ 25വ​​​രെ. മൂ​​​ന്ന് ഏ​​​ക​​​ദി​​​ന​​​വും അ​​​ത്ര​​​ത​​​ന്നെ ട്വ​​​ന്‍റി 20യു​​​മാ​​​ണ് പ​​​ര്യ​​​ട​​​ന​​​ത്തി​​​ല്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.