ഇന്ത്യക്കു തോൽവി
Friday, November 26, 2021 11:14 PM IST
മനാസ് (ബ്രസീൽ): ചതുർരാഷ്ട്ര വനിത ഫുട്ബോളിൽ ഇന്ത്യയെ 6-1ന് ബ്രസീൽ തകർത്തു. മനീഷയാണ് ഇന്ത്യക്കു വേണ്ടി ഗോൾ നേടിയത്. ആദ്യമായാണ് ഇന്ത്യയുടെ ഒരു ടീം ബ്രസീലിനെതിരേ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്.