ഐഎസ്എലിൽ സമനില
Saturday, January 15, 2022 12:00 AM IST
ബംബോലിം: ഇന്ത്യൻ സൂപ്പർ ഗീലിൽ എഫ്സി ഗോവ-നോർത്ത്ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ (1-1). ഐറാം കബ്രേറ ഗോവയ്ക്കായും ഹെർമൻ സന്റാന നോർത്ത്ഈസ്റ്റിനായും ഗോളടിച്ചു.