സെലക‌്ഷന്‍ ട്രയല്‍ മാറ്റിവച്ചു
Saturday, November 26, 2022 12:31 AM IST
കോ​ട്ട​യം: സം​സ്ഥാ​ന വീ​ല്‍ചെ​യ​ര്‍ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്‌ഷന്‍ ട്ര​യ​ല്‍ തീ​യ​തി മാ​റ്റി​വ​ച്ചു. തൃ​ശൂ​രി​ല്‍ ന​ട​ത്താ​നി​രു​ന്ന ട്ര​യ​ലി​ന് മ​ത്സ​രാ​ര്‍ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ 30 ലേ​ക്ക് മാ​റ്റി​യെ​ന്ന് ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ള്‍ സ്‌​പോ​ര്‍ട്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ള്‍ 28നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍വ​ഹി​ക്ക​ണം. അ​പേ​ക്ഷാ ഫോ​മി​ന് https://pcasak.weebly. com, 98099-21065.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.