മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെയും സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ്
Monday, September 28, 2020 5:57 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ലെ ഓ​രോ അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കു​മാ​ണ് രോ​ഗ​ബാ​ധ.

ഓ​ഫീ​സി​ലെ ടൈ​പ്പി​സ്റ്റി​ൽ നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ഇ​തോ​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ലെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ക്വാ​റ​ന്ൈ‍​റ​നി​ലാ​യി. രോ​ഗം ബാ​ധി​ച്ച​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നാ​ൽ പ്ര​സ് സെ​ക്ര​ട്ട​റി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ല. അ​തി​നാ​ൽ അ​ദ്ദേ​ഹം ക്വാ​റ​ന്ൈ‍​റ​നി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ ക്ലി​ഫ് ഹൗ​സി​ലി​രു​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്.

രോ​ഗം പി​ടി​പെ​ട്ട അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി ക​ഴി​ഞ്ഞ ഒ​ന്ന​ര​യാ​ഴ്ച​യാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.