മ​ല​പ്പു​റ​ത്ത് ഒ​രാ​ഴ്ച​യ്ക്കി​ടെ 134 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ; 22 ശ​ത​മാ​നം പോ​സി​റ്റി​വി​റ്റി
Thursday, October 1, 2020 2:22 PM IST
മ​ല​പ്പു​റം: സെ​പ്റ്റം​ബ​ർ അ​വ​സാ​ന ആ​ഴ്ച മ​ല​പ്പു​റം ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 134 പേ​ർ. ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട ഒൗ​ദ്യോ​ഗി​ക ക​ണ​ക്കാ​ണി​ത്.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ജി​ല്ല​യി​ൽ ഉ​യ​രു​ക​യാ​ണ്. പ​രി​ശോ​ധി​ക്കു​ന്ന 22 ശ​ത​മാ​നം ആ​ളു​ക​ളും പോ​സി​റ്റീ​വാ​ണെ​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.

കോ​വി​ഡ് ബാ​ധി​ക്കു​ന്ന രോ​ഗി​ക​ളി​ൽ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​രെ പ്ര​ത്യേ​കം പ​രി​ച​രി​ച്ച് മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന​ത്.

ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കാ​നും വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​യോ​ജ​ന​ങ്ങ​ളെ സം​രി​ക്ഷി​ക്കാ​നു​ള്ള സ​ന്ദേ​ശ​മെ​ത്തി​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി.

സം​സ്ഥാ​ന​ത്താ​കെ 743 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.