മ​ഞ്ചേ​ശ്വ​രത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു
Tuesday, August 7, 2018 3:00 PM IST
മ​ഞ്ചേ​ശ്വ​രം: കാ​സ​ർ​കോ​ട് ഉ​പ്പ​ള​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് കു​ത്തേ​റ്റു​മ​രി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഒ​ന്നാം പ്ര​തി അ​ശ്വി​ത്ത്, ര​ണ്ടാം പ്ര​തി കാ​ർ​ത്തി​ക് എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

സോ​ങ്കാ​ൽ സ്വ​ദേ​ശി​യാ​യ സി​ദ്ദി​ഖ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബൈ​ക്കു​ക​ളി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം സി​ദ്ദി​ഖി​നെ കു​ത്തു​ക​യാ​യി​രു​ന്നു. സി​ദ്ദി​ഖ് സോ​ങ്കാ​ലി​ലെ ഫ്രി​ഡ്ഹ​സ് ന​ഗ​ർ ബ്രാ​ഞ്ച് മെ​മ്പ​റും ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു.

മ​ദ്യ​വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നും കു​ത്തി​യ​ത് സോ​ങ്കാ​ൽ സ്വ​ദേ​ശി അ​ശ്വി​ത്താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...