ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ല് മ​ല‍​യാ​ളി​ക​ൾ മ​രി​ച്ചു
Wednesday, September 12, 2018 6:31 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മാ​റ​ത്ത​ഹ​ള്ളി​ക്കു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് മ​ല‍​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്.

മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ൽ വോ​ൾ​വോ ബ​സ് ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.