മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​റി​ന് വീ​ണ്ടും കോ​വി​ഡ്
Wednesday, April 14, 2021 11:27 PM IST
തൃ​ശൂ​ർ: മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​റി​ന് വീ​ണ്ടും കോ​വി​ഡ്. മ​ന്ത്രി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​ൻ കൃ​ഷ്ണ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് മ​ന്ത്രി​ക്ക് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.