ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
Wednesday, September 12, 2018 6:04 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ദു​ബാ​യി​യി​ൽ​നി​ന്നും എ​ത്തി​യ ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ യാ​ത്ര​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ സ്വ​ർ​ണം മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. യു​വാ​വി​ൽ​നി​ന്നും ഒ​മ്പ​ത് സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​യ്ക്ക് വി​പ​ണി​യി​ൽ 32 ല​ക്ഷം രൂ​പ വി​ല​വ​രും. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.