സൊമാലിയയിൽ അമേരിക്കൻ വ്യോമാക്രമണം: 50 ഭീകരർ കൊല്ലപ്പെട്ടെന്ന് വിവരം
Sunday, January 20, 2019 6:23 AM IST
മൊഗാദിഷു: സൊമാലിയയിൽ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 50 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. അൽഷബാബ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവത്തിൽ ഭീകരരല്ലാതെ മറ്റാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.