ഹ​ർ​ത്താ​ലി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സ്: മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Tuesday, January 22, 2019 8:27 PM IST
മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ ശ​ബ​രി​മ​ല ക​ർ​മ സ​മി​തി​യു​ടെ ഹ​ർ​ത്താ​ലി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ വൈ​ശാ​ഖ്, ര​ഞ്ജി​ത്ത്, ബി​നീ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​തോ​ടെ ഹ​ർ​ത്താ​ലി​നി​ടെ എ​സ്ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി. പൊ​ന്നാ​നി എ​സ്ഐ അ​ട​ക്കം നാ​ല് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് അ​ന്ന​ത്തെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.