കോ​ട്ട​യ​ത്തെ സ്ഥാ​നാ​ർ​ഥി നി​ഷ​യ​ല്ല: വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ജോ​സ് കെ.​മാ​ണി
Tuesday, January 22, 2019 9:00 PM IST
പാ​ലാ: കോ​ട്ട​യം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി എം.​പി.

ഇ​തു സം​ബ​ന്ധി​ച്ച് ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​യാ​ത്ര​യു​ടെ ശോ​ഭ കെ​ടു​ത്താ​ന്‍ വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും കോ​ട്ട​യ​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ഷ ജോ​സ് കെ.​മാ​ണി ആ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ര്‍​ഥി​യെ തെ​രെ​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ര്‍​ട്ടി നേ​തൃ​ത്വം കൂ​ട്ടാ​യി ച​ര്‍​ച്ച​ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും ജോ​സ് കെ.​മാ​ണി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.