ഡ​ൽ​ഹി​യി​ലെ ഷൂ ​ഫാ​ക്ട​റി​യി​ൽ തീ​പി​ടു​ത്തം
Tuesday, February 19, 2019 8:16 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ന​രേ​ലാ വ്യാ​പാ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും തീ​പി​ടു​ത്തം. ഇ​ന്ന് പു​ല​ർ​ച്ചെ മേ​ഖ​ല​യി​ലെ ഷൂ ​ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. 12 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.