ക​ല്ല​ട ബ​സി​ന്‍റെ ബു​ക്കിം​ഗ് ഓ​ഫീ​സ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ട​പ്പി​ച്ചു
Monday, April 22, 2019 1:02 PM IST
കോ​ട്ട​യം: യാ​ത്ര​ക്കാ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​ല്ല​ട ബ​സി​ന്‍റെ വൈ​ക്ക​ത്തെ ബു​ക്കിം​ഗ് ഓ​ഫീ​സ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ട​പ്പി​ച്ചു.

വൈ​ക്കം ടൗ​ണി​ലെ ബു​ക്കിം​ഗ് ഓ​ഫീ​സി​ലേ​ക്ക് പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സ് അ​ട​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ല്ല​ട​യു​ടെ ജി​ല്ല​യി​ലെ മ​റ്റ് ഓ​ഫീ​സു​ക​ൾ​ക്ക് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.