താ​മ​ര​യ്ക്ക് വോ​ട്ട് വീ​ഴു​ന്നി​ല്ല; പ​രാ​തി​യു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ
Tuesday, April 23, 2019 1:19 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ബൂ​ത്തു​ക​ളി​ൽ താ​മ​ര​ചി​ഹ്ന​ത്തി​ന് മാ​ത്രം വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ.

പ​ത്ത​നം​തി​ട്ട​യി​ലെ ചെ​ന്നീ​ർ​ക്ക​ര 180-ാം ബൂ​ത്ത്, ക​ല​ഞ്ഞൂ​ർ 162-ാം ന​ന്പ​ർ ബൂ​ത്ത്,തോ​ട്ട​പ്പു​ഴ​ശ്ശേ​രി 55-ാം ന​ന്പ​ർ ബൂ​ത്ത്, കോ​ന്നി, ഇ​ല​ന്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ തെ​ര. ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സും ഇ​തേ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.