വ​യ​നാ​ട്ടി​ൽ വീ​ടി​നു​ള്ളി​ൽ സ്ഫോ​ട​നം; ര​ണ്ടു പേ​ർ മ​രി​ച്ചു
Friday, April 26, 2019 2:53 PM IST
വ​യ​നാ​ട്: നാ​യ്ക്ക​ട്ടി​യി​ൽ വീ​ടി​നു​ള്ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ഇ​ള​വ​ന നാ​സ​റി​ന്‍റെ വീ​ടി​നു​ള്ളി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​ത്.

നാ​സ​റി​ന്‍റെ ഭാ​ര്യ അം​ല, സ​മീ​പ​വാ​സി ബെ​ന്നി എ​ന്നി​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.