നാ​ഗാ​ലാ​ൻ​ഡ് അ​തി​ർ​ത്തി​യി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ടു സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, May 26, 2019 2:00 AM IST
കോ​ഹി​മ: നാ​ഗാ​ലാ​ൻ​ഡ് അ​തി​ർ​ത്തി​യി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്തോ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ മോ​ൻ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

നാ​ഗാ​ലാ​ൻ​ഡ് മു​ഖ്യ​മ​ന്ത്രി നെ​യ്ഫ്യു റി​യോ ആ​ണ് ഈ ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​രാ​യാ​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭീ​ക​ര​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ത​യാ​ണെ​ന്നും നെ​യ്ഫ്യൂ റി​യോ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.