കൊ​ല്ല​ത്ത് സി​ഗ്ന​ൽ ത​ക​രാ​ർ; ഈ ​ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു
Monday, August 19, 2019 7:43 PM IST
കൊ​ല്ലം: സി​ഗ്ന​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ല്ലം വ​ഴി​യു​ള്ള ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു. ഇ​ന്‍റ​ർ​സി​റ്റി, വ​ഞ്ചി​നാ​ട് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളാ​ണ് വൈ​കു​ന്ന​ത്.

കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.