ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ പി​ടി​യി​ൽ
Tuesday, August 20, 2019 10:30 AM IST
പു​തു​ക്കോ​ട്ട: നാ​ല് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ജാ​ഫ്ന തീ​ര​ത്തി​ന​ടു​ത്തു​ള്ള ഡെ​ല്‍​ഫ്റ്റ് ദ്വീ​പി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

പു​തു​ക്കോ​ട്ട കോ​ട്ടൈ​പ​ട്ട​ണ​ത്തു​നി​ന്ന് പോ​യ​വ​രാ​ണ് ഇ​വ​ർ. ബോ​ട്ടും ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ​യാ​ഴ്ച​യും നാ​ല് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.