ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ച് നൈ​ജീ​രി​യ; നെ​യ്മ​ർ​ക്കു പ​രി​ക്ക്; തി​രി​ച്ച​ടി
Sunday, October 13, 2019 10:08 PM IST
സിം​ഗ​പ്പു​ർ: നൈ​ജീ​രി​യ​യ്ക്കെ​തി​രാ​യ രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ ഫു​ട്ബോ​ളി​ൽ ബ്ര​സീ​ലി​നു സ​മ​നി​ല. ര​ണ്ട് ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​ത​മ​ടി​ച്ചു സ​മ​നി​ല പാ​ലി​ച്ചു.

ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു കാ​ന​റി​ക​ൾ സ​മ​നി​ല നേ​ടി​യ​ത്. 35-ാം മി​നി​റ്റി​ൽ ജൊ ​അ​രെ​ബൊ​യി​ലൂ​ടെ നൈ​ജീ​രി​യ മു​ന്നി​ൽ ക​ട​ന്നു. എ​ന്നാ​ൽ, 48-ാം മി​നി​റ്റി​ൽ ക​സെ​മി​റൊ ബ്ര​സീ​ലി​നെ ഒ​പ്പ​മെ​ത്തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സെ​ന​ഗ​ലി​നെ​തി​രെ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലും ബ്ര​സീ​ൽ സ​മ​നി​ല​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ 12-ാം മി​നി​റ്റി​ൽ​ത​ന്നെ പ​രി​ക്കേ​റ്റ് സൂ​പ്പ​ർ താ​രം നെ​യ്മ​ർ പു​റ​ത്താ​യ​ത് ബ്ര​സീ​ലി​നു ക​ന​ത്ത പ്ര​ഹ​ര​മാ​യി. ബ്ര​സീ​ലി​നാ​യി നെ​യ്മ​റി​ന്‍റ 101-ാം മ​ത്സ​ര​മാ​യി​രു​ന്നു. പ​രി​ക്കി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.