മും​ബൈ​യി​ൽ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച നി​ല​യി​ൽ
Friday, November 15, 2019 10:16 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ചു. അ​ഖി​ലേ​ഷ് യാ​ദ​വ്(25) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച ഐ​എ​ൻ​എ​സ് ‌ആം​ഗ്രെ​യി​ലെ നേ​വ​ൽ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പൂ​ളി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഐ​എ​ൻ​എ​ച്ച്എ​സ് അ​ശ്വി​നി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റി​വോ​ൾ​വ​റി​ലെ ഒ​രു തി​ര ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൊ​ളാ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.