ഇ​രു​ട്ട​ടി​ക്ക് ത​യാ​ർ; അ​ഗ്നി-2​ന്‍റെ രാ​ത്രി​കാ​ല പ​രീ​ക്ഷ​ണം വി​ജ​യം
Sunday, November 17, 2019 3:39 AM IST
ഭു​വ​നേ​ശ്വ​ര്‍: അ​ഗ്നി-2​ന്‍റെ രാ​ത്രി​കാ​ല പ​രീ​ക്ഷ​ണം വി​ജ​യം. ശ​നി​യാ​ഴ്ച ഒ​ഡീ​ഷ​യി​ല്‍ അ​ബ്ദു​ള്‍​ക​ലാം ദ്വീ​പി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം.

സൈ​ന്യ​ത്തി​ന്‍റെ സ്റ്റ്രാ​റ്റ​ജി​ക് ഫോ​ഴ്‌​സ് ക​മാ​ന്‍​ഡ് ആ​ണ് പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്. പ്ര​തി​രോ​ധ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഡി​ആ​ര്‍​ഡി​ഒ ആ​ണ് അ​ഗ്നി മി​സൈ​ല്‍ വി​ക​സി​പ്പി​ച്ച​ത്.

20 മീ​റ്റ​റാ​ണ് മി​സൈ​ലി​ന്‍റെ നീ​ളം. 17 ട​ണ്‍ ഭാ​ര​മു​ള്ള മി​സൈ​ലി​നു 2,000 കി​ലോ​മീ​റ്റ​ര്‍ പ്ര​ഹ​ര​പ​രി​ധി​യു​ണ്ട്. ആ​ണ​വാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് അ​ഗ്നി മി​സൈ​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.