ചെ​ങ്ങ​ന്നൂ​രി​ൽ പൊ​ങ്കാ​ല​ക്കി​ടെ വാ​ഹ​നാ​പ​ക​ടം: അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
Tuesday, December 10, 2019 12:10 PM IST
പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​ന്നൂ​ർ ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല​ക്കി​ടെ വാ​ഹ​നാ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ പൊ​ങ്കാ​ല​ക്കെ​ത്തി​യ സ്ത്രീ​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​ങ്ങ​ന്നൂ​രി​ന​ടു​ത്ത് പ്രാ​വി​ൻ​കൂ​ടി​ലാ​ണ് സം​ഭ​വം.

റോ​ഡ​രി​കി​ൽ പൊ​ങ്കാ​ല അ​ടു​പ്പ് കൂ​ട്ടി​യി​രു​ന്ന സ്ത്രീ​ക​ൾ​ക്കി​ട​യി​ലേ​ക്കാ​ണ് കാ​ർ പാ‌​ഞ്ഞു​ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് സ്ത്രീ​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തി​രു​വ​ല്ല​യി​ലെ സ്വ​ക‌ാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.