സ്വർണ വിലയിൽ മാറ്റമില്ല
Monday, December 16, 2019 11:46 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. ശനിയാഴ്ച പവന് 240 രൂപയുടെ വർധനവുണ്ടായിരുന്നു. പവന് 28,240 രൂപയിലും ഗ്രാമിന് 3,530 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.