അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ഇ​ട​യി​ലേ​ക്ക് സ്കൂ​ട്ട​ർ പാ​ഞ്ഞു​ക​യ​റി മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Monday, December 16, 2019 1:14 PM IST
ഗു​രു​വാ​യൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ അ​യ്യ​പ്പ തീ​ർ​ഥാ​ട​ർ​ക്കു നേ​രെ പാ​ഞ്ഞു​ക​യ​റി മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ന്ധ്ര സ്വ​ദേ​ശി സ​ഞ്ജു റാ​യി​ഡു(60), സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ ചാ​വ​ക്കാ​ട് ത​റ​യി​ൽ വീ​ട്ടി​ൽ രാ​ഹു​ൽ(17), ചാ​വ​ക്കാ​ട് സ്വ​ദേ​ശി ആ​ര​ജ് (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സ​ഞ്ജു റാ​യി​ഡു​വി​ന്‍റെ വ​ല​തു​കാ​ലി​ന്‍റെ ഉ​പ്പു​റ്റി ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ നി​ല​യി​ലാ​ണ്. ഗു​രു​വാ​യൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ മൂ​വ​രേ​യും തൃ​ശൂ​ർ വെ​സ്റ്റ് ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തിങ്കളാഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് പ​ള്ളി റോ​ഡി​നു സ​മീ​പ​മു​ള്ള പു​തി​യ ആ​ന്ധ്ര പാ​ർ​ക്കി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ലെ യാ​ത്രി​ക​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.