ദി​ലീ​പി​ന്‍റെ വി​ചാ​ര​ണ: സു​പ്രീംകോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​ല്ല
Friday, January 17, 2020 2:31 PM IST
ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദൃ​ശ്യ​ങ്ങ​ളു​ടെ ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ വി​ചാ​ര​ണ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള​ളി. എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ളു​ടെ വി​ദ​ഗ്ധ പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തു വ​രെ ദി​ലീ​പി​ന്‍റെ ക്രോ​സ് വി​സ്താ​രം പാ​ടി​ല്ലെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മൂ​ന്നാ​ഴ്ച​യ്ക്ക​കം ഫൊ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നേ​ര​ത്തെ ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ വി​ചാ​ര​ണ നി​ർ​ത്തി​വയ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് വി​ചാ​ര​ണ കോ​ട​തി​യി​ൽ ന​ൽ​കി​യി​രു​ന്ന ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഇ​തേതു​ട​ർ​ന്നാ​ണ് സ്റ്റേ ​ആ​വ​ശ്യ​വു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ കൃ​ത്രി​മ​ത്വം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും എ​ഡി​റ്റ് ചെ​യ്തു ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നു​മാ​ണ് ദി​ലീ​പ് ആ​രോ​പി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളു​ടെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത് ച​ണ്ഡീ​ഗ​ഡി​ലെ ലാ​ബി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.