ക​ത്തി മു​ന​യി​ൽ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Monday, January 20, 2020 1:08 PM IST
വെ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ 24 വ​യ​സു​കാ​രി​യെ ക​ത്തി മു​ന​യി​ല്‍ നി​ർ​ത്തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ വെ​ല്ലൂ​രി​ലെ പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നാ​ണ് സം​ഭ​വം.

പെ​ൺ​കു​ട്ടി​യെ​യും ആ​ൺ​സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച മൂ​ന്നം​ഗ സം​ഘം ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം മോ​ഷ്ടി​ച്ചു. ഇ​തി​നു ശേ​ഷ​മാ​ണ് പെ​ൺ​കു​ട്ടി​യെ ക​ത്തി മു​ന​യി​ൽ നി​ർ​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നെ​ട്ട് വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ൽ പോ​യ മ​റ്റൊ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.