കോ​ട്ട​യം പാ​ത​യി​ൽ മെ​മു, പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ട്രെയിനുകള്‍ വഴിമാറ്റി
Thursday, January 23, 2020 8:51 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​രി​നും തി​രു​വ​ല്ല​യ്ക്കു​മി​ട​യി​ൽ റെ​യി​ൽ പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച കോ​ട്ട​യം വ​ഴി​യു​ള്ള മെ​മു, പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. മ​റ്റു ചി​ല ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും.

റ​ദ്ദാ​ക്കി​യ സ​ർ​വീ​സു​ക​ൾ

കൊ​ല്ലം- കോ​ട്ട​യം, കോ​ട്ട​യം- കൊ​ല്ലം, എ​റ​ണാ​കു​ളം- കൊ​ല്ലം, കൊ​ല്ലം- എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കൊ​ല്ലം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു സ​ർ​വീ​സു​ക​ളും കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം - കാ​യം​കു​ളം, കാ​യം​കു​ളം- എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- ഷൊ​ർ​ണൂ​ർ, ഷൊ​ർ​ണൂ​ർ- എ​റ​ണാ​കു​ളം പാ​സ​ഞ്ച​റു​ക​ളും റ​ദ്ദാ​ക്കി.

വ​ഴി തി​രി​ച്ചു വി​ടു​ന്ന ട്രെ​യി​നു​ക​ൾ

നാ​ഗ​ർ​കോ​വി​ൽ- മം​ഗ​ളൂ​രു പ​ര​ശു​റാം എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സ്, ക​ന്യാ​കു​മാ​രി- മും​ബൈ സി​എ​സ്എം​ടി എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ൽ​ഹി കേ​ര​ള എ​ക്സ്പ്ര​സ്, ക​ന്യാ​കു​മാ​രി - ക​ഐ​സ്ആ​ർ ബം​ഗ​ളൂ​രു ഐ​ല​ൻ​സ് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ സെ​ൻ​ട്ര​ൽ മെ​യി​ൽ, കൊ​ച്ചു​വേ​ളി - ശ്രീ ​ഗം​ഗാ​ന​ഗ​ർ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് എ​ന്നി​വ കാ​യം​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും.

ഈ ​ട്രെ​യി​നു​ക​ൾ​ക്ക് ഹ​രി​പ്പാ​ട്, അ​ന്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ അ​ന്നേ ദി​വ​സം ര​ണ്ടു മി​നി​റ്റ് വീ​തം താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പ് ഉ​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് 35 മി​നി​റ്റും നാ​ഗ​ർ​കോ​വി​ൽ- കോ​ട്ട​യം പാ​സ​ഞ്ച​ർ ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​റും ചെ​ങ്ങ​ന്നൂ​രി​ൽ പി​ടി​ച്ചി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.