ഇ​ട​ത് ച​ങ്ങ​ല​യി​ൽ യു​ഡി​എ​ഫ് ക​ണ്ണി​ക​ൾ‍; ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ
Monday, January 27, 2020 10:37 AM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ യു​ഡി​എ​ഫ് അ​ണി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ. നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തോ​ടെ കാ​ണു​ക​യും പ​രി​ശോ​ധി​ക്കു​ക​യും വേ​ണം-​മു​ര​ളീ​ധ​ര​ൻ പറഞ്ഞു.

ഇ​തു സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി സം​സാ​രി​ച്ചു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് സ​മ​രം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ത്തെ കെ​പി​സി​സി യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടി​ല്ല. മു​ന്‍ പ്ര​സി​ഡ​ന്‍റി​നെ വി​ളി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​ണാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.