നി​ർ​ഭ​യ കേ​സ്: മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും
Monday, January 27, 2020 11:43 AM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​തി​രെ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കു​ന്ന​ത്.

ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​കേ​ഷ് കോ​ട​തി​യെ സ​മീ​പി​ച്ചത്.​ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് മു​കേ​ഷ് സിം​ഗി​ന്‍റെ ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​ത്.

ആ​ര്‍​ട്ടി​ക്കി​ള്‍ 32 പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണ് ഇ​യാ​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ മ​ര​ണ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി ഉ​ട​ൻ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.