ജ​ർ​മ​നി​യി​ൽ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ഏ​ഴ് ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കി
Monday, January 27, 2020 11:59 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ഏ​ഴ് ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കി. വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടെ​സ്‌​ല​യു​ടെ ഫാ​ക്ട​റി​ക്കു സ​മീ​പ​മാ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ബോം​ബു​ക​ൾ സു​ര​ക്ഷി​ത​മാ​യി നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യി പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു.

യു​എ​സ് വ്യോ​മ​സേ​ന വ​ർ​ഷി​ച്ച ബോം​ബു​ക​ളാ​യി​രു​ന്നു ഇ​വ. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം ക​ഴി​ഞ്ഞ് 75 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ജ​ർ​മ​നി​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ല​പ്പോ​ഴും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ഴാ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.