കാ​ൽ​മു​ട്ടി​ന് ശ​സ്ത്ര​ക്രി​യ; ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്ന് റോ​ജ​ർ ഫെ​ഡ​റ​ർ പി​ൻ​മാ​റി
Thursday, February 20, 2020 9:46 PM IST
ബേ​ൺ: വ​ല​ത് കാ​ൽ മു​ട്ടി​നു ശ​സ്‌​ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​തി​നെ തു​ട​ർ​ന്നു റോ​ജ​ർ ഫെ​ഡ​റ​ർ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്ന് പി​ൻ​മാ​റി. ട്വി​റ്റ​റി​ലൂ​ടെ ഫെ​ഡ​റ​ർ ത​ന്നെ​യാ​ണ് വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ അ​മേ​രി​ക്ക​ൻ താ​രം സാ​ന്ദ്ര​നു എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഫെ​ഡ​റ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ൽ ടൂ​ർ​ണ​മെ​ന്‍റ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഫെ​ഡ​റ​ർ​ക്ക് ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഫെ​ഡ​റ​ർ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്. ഏ​താ​ണ്ട് നാ​ല് മാ​സം ഫെ​ഡ​റ​ർ​ക്ക് മൈ​താ​ന​ത്തു​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.