സി​പി​ഐ നേ​താ​വ് ടി. ​പു​രു​ഷോത്ത​മ​ൻ അ​ന്ത​രി​ച്ചു
Thursday, March 26, 2020 5:48 PM IST
ആ​ല​പ്പു​ഴ: സി​പി​ഐ നേ​താ​വ് ടി. ​പു​രു​ഷോത്ത​മ​ൻ (75) അ​ന്ത​രി​ച്ചു. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​വും കെഎ​ൽ​ഡി​സി ചെ​യ​ർ​മാ​നു​മാ​ണ്. ദീ​ർ​ഘ​കാ​ലം സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.