ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​നം: ഏ​ത്ത​മി​ടീ​ച്ച് യ​തീ​ഷ് ച​ന്ദ്ര; വി​ശ​ദീ​ക​ര​ണം തേ​ടി ഡി​ജി​പി
Saturday, March 28, 2020 5:56 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് ക​ണ്ണൂ​ർ അ​ഴീ​ക്ക​ലി​ൽ പു​റ​ത്തി​റ​ങ്ങി​യ നാ​ട്ടു​കാ​രെ ഏ​ത്ത​മി​ടീ​ച്ച ക​ണ്ണൂ​ർ എ​സ്പി യ​തീ​ഷ് ച​ന്ദ്ര​യോ​ട് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ വി​ദ​ശീ​ക​ര​ണം തേ​ടി. വി​ല​ക്ക് ലം​ഘി​ച്ച മൂ​ന്ന് പേ​രെ​യാ​ണ് യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം ഏ​ത്ത​മി​ടീ​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

വി​ല​ക്ക് ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് അ​ഴീ​ക്ക​ലി​ൽ വി​ല​ക്ക് ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷാ ന​ട​പ​ടി എ​ടു​ത്ത​ത്.

ലോ​ക്ക് ഡൗ​ൺ ലം​ഘി​ക്കു​ന്ന​വ​രാ​യാ​ൽ പോ​ലും മാ​ന്യ​മാ​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് പോ​ലീ​സി​ന് ക​ര്‍​ശ നി​ര്‍​ദ്ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് യ​തീഷ് ച​ന്ദ്ര​യു​ടെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.