റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട്, റെ​യ്ഡ്; 19 ക​ട​ക​ൾ​ക്കെ​തി​രേ കേ​സ്, പി​ഴ
Friday, April 3, 2020 6:41 PM IST
തി​രു​വ​ന​ന്ത​പു​രം: സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 19 ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി.

അ​ള​വു​തൂ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 കേ​സു​ക​ളും മ​റ്റു ക്ര​മ​ക്കേ​ടു​ക​ളി​ൽ ര​ണ്ടു കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ​നി​ന്നു 12,000 രൂ​പ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് പി​ഴ ഈ​ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.