എ​റ​ണാ​കു​ള​ത്ത് ഐ​സ​ലേ​ഷ​നി​ൽ ക​ഴി​യ​വെ മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡി​ല്ല
Tuesday, April 7, 2020 2:09 PM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഐ​സ​ലേ​ഷ​നി​ൽ ക​ഴി​യ​വെ ഹൃ​ദ​യാ​ഘാ​തം വ​ന്ന് മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡി​ല്ല. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച മു​ര​ളീ​ധ​ര​നാ​ണ് (65) രോ​ഗം ബാ​ധി​ച്ചി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​രു​മ്പ​നം സ്വ​ദേ​ശി​യാ​യ മു​ര​ളീ​ധ​ര​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ലം ല​ഭ്യ​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു കൊ​ടു​ക്കാ​തെ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.