ആ​ദ്യ​ദി​ന​ത്തി​ൽ ക​ല്ലു​ക​ടി.. വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി; വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ർ
Monday, May 25, 2020 4:09 PM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു മാ​സ​ത്തി​ന് ശേ​ഷം പു​നഃ​രാ​രം​ഭി​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ അ​നി​ശ്ചി​ത​ത്വം. ഡ​ല്‍​ഹി, മും​ബൈ എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി. ഇ​തേ​തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

ഡ​ൽ​ഹി​യി​ൽ​നി​ന്നു​മു​ള്ള 82 വി​മാ​ന സ​ർ​വി​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രി​ൽ പ​ല​രും ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. യാ​ത്ര​ക്കാ​രെ മു​ൻ‌​കൂ​ട്ടി വി​വ​രം അ​റി​യി​ക്കാ​ൻ പോ​ലും വി​മാ​ന​ക്ക​ന്പ​നി​ക​ൾ ത‍​യാ​റാ​യി​ല്ല. മും​ബൈ​യി​ലും നി​ര​വ​ധി സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

യാ​ത്ര മു​ട​ങ്ങി​യ​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ പ​റ​യു​ന്ന​ത്. വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.