വയനാട്ടിൽ മൂ​ന്ന​ര വ​യ​സു​കാ​രി​ക്കു പീ​ഡ​നം; അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍
Tuesday, May 26, 2020 1:24 PM IST
വ​യ​നാ​ട്: വയനാട്ടിൽ മൂ​ന്ന​ര വ​യ​സു​കാ​രി​ പീഡനത്തിന് ഇരയായി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​യെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. ജാർഖണ്ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം അ​ന്‍​സാ​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി സ​ര്‍​ക്ക​സ് കൂ​ടാ​ര​ത്തി​ലെ ക​ലാ​കാ​ര​നാ​ണ് ഇ​യാ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.