കോ​വി​ഡ്: ഗ​ൾ​ഫി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
Friday, July 3, 2020 4:48 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് ബാ​ധി​ച്ച് ഗ​ൾ​ഫി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തി​രു​വി​ല്വാ​മ​ല പ​ട്ടി​പ്പ​റ​മ്പ് വ​ട​ക്കേ​തി​ൽ രാ​ജ​വി​ക്ര​മ​ൻ (54) ആ​ണ് മ​രി​ച്ച​ത്. കോവി​ഡി​നെ​ത്തു​ട​ർ​ന്നു പ​ർ​വാ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് ജാ​ബി​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന രാ​ജ​വി​ക്ര​മ​ൻ സം​സ്കൃ​തി കു​വൈ​റ്റി​ന്‍റെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: സീ​ന. മ​ക്ക​ൾ: അ​യ്യ​പ്പ​ദാ​സ്, വി​ഷ്ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.