കോ​വി​ഡ്: രാ​ജ​സ്ഥാ​നി​ൽ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി
Sunday, July 5, 2020 5:47 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ​സ്ഥാ​നി​ൽ ഈ ​വ​ർ​ഷ​ത്തെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും റ​ദ്ദാ​ക്കി. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു യോ​ഗം. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തീ​രു​മാ​നം ബാ​ധ​ക​മാ​ക​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.