മ​സ്തി​ഷ്ക ജ്വ​രം: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ
Tuesday, July 14, 2020 1:35 PM IST
കോ​ട്ട​യം: പി. ​ബാ​ല​ച​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ. പ്ര​ശ​സ്ത സി​നി​മാ–​നാ​ട​ക പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​നെ മ​സ്തി​ഷ്ക ജ്വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​ന്പ് വൈ​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി.

നാ​ട​ക–​സി​നി​മാ സം​വി​ധാ​യ​ക​ൻ, നാ​ട​ക ര​ച​യി​താ​വ്, അ​ധ്യാ​പ​ക​ൻ, അ​ഭി​നേ​താ​വ്, നി​രൂ​പ​ക​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ലെ​ല്ലാം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ബാ​ല​ച​ന്ദ്ര​ൻ തൃ​ശൂ​ർ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലും എംജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.