ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; എ​ൻ​ഐ​എ ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു
Tuesday, August 4, 2020 4:34 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഐ​എ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഷ​റ​ഫു​ദീ​ന്‍, ഷ​ഫീ​ക്ക് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ലെ പ്ര​തി​യാ​യ റ​മീ​സി​ന്‍റെ സ​ഹാ​യി​ക​ളാ​ണ് ഇ​വ​ർ. ഇ​രു​വ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും സ്വ​ര്‍​ണം കൈ​പ്പ​റ്റി​യ​തി​ന് ശേ​ഷം ആ​വ​ശ്യ​ക്കാ​ര്‍​ക്ക് കൈ​മാ​റു​ന്ന​ത് ഇ​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.