പ​ട്ടാ​മ്പി​യി​ൽ വീ​ടി​ന്‍റെ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
Friday, August 7, 2020 8:58 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ൽ വീ​ടി​ന്‍റെ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. പ​ട്ടാ​മ്പി പോ​ക്കു​പ​ടി സ്വ​ദേ​ശി മൊ​യ്തീ​ൻ(70) ആ​ണ് മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.